Surprise Me!

Which Parties Votes Helped BJP to Pass Citizenship Bill in Rajya Sabha | Oneindia Malayalam

2019-12-12 4 Dailymotion

Which Parties Votes Helped BJP to Pass Citizenship Bill in Rajya Sabha<br />ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് മതിയായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായി. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയുന്ന വേളയില്‍ ബിജെപി സ്വീകരിച്ച അതേ തന്ത്രമാണ് പൗരത്വ ബില്ലിന്റെ കാര്യത്തിലും പയറ്റിയത്. പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ചാണ് ബില്ല് പാസായത്‌.<br />#CitizenshipAmendmentBill

Buy Now on CodeCanyon